അലാറം വച്ച് കിടന്നുറങ്ങുകയും രാവിലെ അത് അടിക്കാന്‍ തുടങ്ങുമ്പോഴേക്കും ഉറക്കത്തില്‍ തന്നെ ഓഫ് /സ്നൂസ് ചെയ്യുകയും ചെയ്യുന്നവരാണല്ലോ നമ്മള്‍ അധികവും.അങ്ങനെയുള്ളവര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ് flying alarm.ക്ലോക്ക് പറക്കുകയൊന്നുമില്ല പക്ഷെ അതിന്റെ മുകളില്‍ ഫിറ്റ് ചെയ്ത ഫാന്‍ ക്ലോക്കില്‍ നിന്നും പറക്കും അത് തപ്പിയെടുത്തു യഥാ സ്ഥാനത്ത് വച്ചാലേ അലാറം ഓഫാകൂ.ഫാന്‍ തപ്പിയെടുക്കുമ്പോഴേക്കും ഉറക്കം പോകും എന്നൊക്കെയാണ് പറയുന്നത്.മിക്കവാറും ക്ലോക്ക് എടുത്തു എറിഞ്ഞു ഓഫ് ചെയ്യാനാണ് സാധ്യത
ആര്‍ക്കെങ്കിലും വാങ്ങണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ലിങ്ക് താഴെ
http://www.thinkgeek.com/homeoffice/lights/9171/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ ബ്ലോഗിലെ ഫോട്ടോസ് നെറ്റില്‍ നിന്നും എടുത്തതാണ് ഞാന്‍ ക്ലിക്ക് ചെയ്തതല്ല.തിരിച്ചു കമന്റ് പ്രതീക്ഷിച്ച് കമന്റാതിരിക്കുമല്ലോ